കൊച്ചി: വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് ഇക്കുറിയും മൂന്നു ദിവസം തുടർച്ചയായി കർക്കടക മരുന്നു കഞ്ഞി വിതരണം ചെയ്യും. ഒരാൾക്ക് അര ലിറ്റർ കഞ്ഞി ലഭിക്കും. ജൂലായ് 25നകം ബുക്ക് ചെയ്യണം. ഫോൺ 0484 2806082, 2806084, 2806092.