market

കൊവിഡ് 19 രോഗം ബാധിച്ചു വ്യാപാരി മരിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടഴ്ചയായി അടഞ്ഞു കിടന്ന എറണാകുളം മാർക്കറ്റ് തുറന്നു കൊടുത്തപ്പോൾ പ്രധാന കവാടത്തിൽ പൊലീസ് രേഖകൾ എഴുതിയെടുക്കുന്നു.