തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ എറണാകുളം എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോൾ കാണാനെത്തിയ സ്വപനയുടെ ഭർത്താവും മകളും വക്കീലും.