തിരുവനന്തപുരം കിംസ് ആശുപത്രയിൽ മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ഹൃദയവുമായി ഹെലികോപ്റ്റർ എറണാകുളം ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹെലിപാടിൽ പറന്നിറങ്ങിയപ്പോൾ. ഹൃദയം ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലൻസിലേക്ക് നീങ്ങുന്നു.