കൊച്ചി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഉപരി പഠനം പ്രതിസന്ധിയിലായിരിക്കുന്ന വിദ്യാർത്ഥികൾക്കായി വിഷിൽ.കോം എന്ന സ്റ്റാർട്ട് അപ്പ് കമ്പനി സൗജന്യ ഓൺലൈൻ വിദ്യാഭ്യാസ എക്‌സ്‌പോ സംഘടിപ്പിക്കുന്നു. 24,25 തീയതികളിൽ വൈകിട്ടു നാലു മുതൽ ഒമ്പതു വരെഓൺലൈൻ ആയി നടക്കുന്ന എക്‌സ്‌പോയിൽ വിഷിൽ അപ്ലിക്കേഷൻ വഴി വീട്ടിലിരുന്നു തന്നെ പങ്കെടുക്കാം. വിവരങ്ങൾക്ക്: 9562554488.