prakashan-75

ഫോർട്ടുകൊച്ചി: വെളി റിഥം സ്റ്റുഡിയോ ഉടമ ആനച്ചാൽ ആർട്ടിസ്റ്റ് പി. പ്രകാശൻ (75) നിര്യാതനായി. ഭാര്യ: വള്ളി. മക്കൾ: സുമ,​ സുനിൽ (ടാറ്റാ ടെറ്റ്ലി,​ ഐലന്റ്),​ സൂര്യ (ഫോട്ടോഗ്രഫർ). മരുമക്കൾ: രാജു,​ മിഥു.