s

ടി.കെ. രാമകൃഷ്ണൻ സ്മാരക കേന്ദ്രത്തിനായി സർക്കാർ ഏറ്റെടുത്ത എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്തെ സ്ഥലം മേയർ സൗമിനി ജെയിനും ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാറും കൗൺസിലർമാരും സന്ദർശിക്കുന്നു.

s