ആരക്കുന്നം: റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ ചാലിയത്ത് സി.എൻ. ഗോപിനാഥൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പെരുമ്പിള്ളി സ്വർഗീയം പൊതുശ്മശാനത്തിൽ. ഭാര്യ: രമണി കടവന്ത്ര ചെട്ടുപറമ്പിൽ കുടുംബാംഗം. മക്കൾ: ബിനോജ് (ഹിൽപാലസ് പൊലീസ് സ്റ്റേഷൻ, തൃപ്പൂണിത്തുറ), ബിനിത. മരുമക്കൾ: ധന്യ, പി.ജി സന്തോഷ്.