ealiyamma-90

മൂവാറ്റുപുഴ: മേക്കടമ്പ് ഓലിക്കൽ പരേതനായ പൗലോസിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ചപ്പള്ളി സെമിത്തേരിയിൽ. മേക്കടമ്പ് കിഴക്കില്ലത്ത് കുടുംബാംഗം.
മക്കൾ:വർക്കി, വർഗീസ്, ലീല തോമസ്, മാത്യു. മരുമക്കൾ: ശോശാമ്മ ,മേരി, തോമസ്, പ്രീജ.