വൈപ്പിൻ : മുനമ്പം സൂര്യ ലൈറ്റ് ആൻഡ് സൗണ്ട്‌സ് ഉടമ കുഞ്ഞിക്കേരൻപറമ്പിൽ കെ.പി. സുരേന്ദ്രൻ (53) നിര്യാതനായി. ഭാര്യ : സജിത. മകൻ : അമൽ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.