babu-61

വൈപ്പിൻ : ചെറായി മാരായത്തോടിന് സമീപം ചെട്ടിപ്പറമ്പിൽ സി.കെ. ബാബു (61) നിര്യാതനായി . മത്സ്യബന്ധന ബോട്ടുജീവനക്കാരനായിരുന്നു. ഭാര്യ : അമൃത. മക്കൾ : മഞ്ജു, മനോജ്. മരുമക്കൾ : അനിൽകുമാർ, ജിസിലറാണി.