thankamma-86

ആലുവ : പുത്തൻവേലി പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മകൻ: ഉണ്ണി. മരുമകൾ: രമണി.