നെടുമ്പാശേരി: പുതുവാശേരി പള്ളിപ്പറമ്പിൽ തോമസ് ഔസേപ്പ് (72 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പുതുശേരി ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജസീന്ത. മക്കൾ: ഷൈജു, ഷൈബി, ഷൈജൻ. മരുമക്കൾ: നിത്യ, ബിജു.