കുമ്പളങ്ങി: റിട്ട. ജില്ലാ സൈനികക്ഷേമവകുപ്പ് ഓഫീസർ തെരുവിപ്പറമ്പിൽ ജോർജ് പീറ്റർ (രാജു 72) നിര്യാതനായി. ഭാര്യ: ആനി ടി. ലോറൻസ് (റിട്ട. കൊച്ചിൻ ഷിപ്പ് യാർഡ്) എറണാകുളം തേനംപറമ്പിൽ കുടുംബാംഗം. മക്കൾ: വിക്ടോറിയ ക്രിസ്, കോൾ ലോറൻസ് (ഇൻഫോപാർക്ക്). മരുമകൾ: സൗമ്യ ജോസ് (ഇൻഫോപാർക്ക്).