obit

അങ്കമാലി: മൂക്കന്നൂർ കൊക്കാത്തറ വീട്ടിൽ ദാമോദരൻ (99) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി.
മക്കൾ: സഹദേവൻ, ശ്യാമള, ദിവാകരൻ, സരള, രമണി, അനിൽ, അജിത, പരേതനായ രവി. മരുമക്കൾ:
സുകുമാരൻ, ഉണ്ണി, ഷാജി, ജയ, ശുഭ, വിജിനി, പരേതനായ സുബ്രഹ്മണ്യൻ.