aandi-76

വൈപ്പിൻ : എളങ്കുന്നപ്പുഴ കോയിപ്പിള്ളി പെരുമാളിന്റെ മകൻ ആണ്ടി (76) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി. തിരുവനന്തപുരം ഡിപ്പോ എൻജിനീയർ. ഭാര്യ : അല്ലി. മക്കൾ : അനീഷ്, ധന്യ. മരുമക്കൾ : ഡോ. വിനീത, വിനോദ്.