paily

പുത്തൻകുരിശ്: വടയമ്പാടി കാരിക്കുഴിയിൽ കെ.വി. പൈലി (87 - കെ.എസ്.ആർ.ടി.സി റിട്ട. കൺട്രോളിംഗ് ഇൻസ്‌പെക്ടർ) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ വടയമ്പാടി കവളംകുഴിയിൽ കുടുംബാംഗം. മക്കൾ: പ്രൊഫ. ബേബി കെ.പോൾ (റിട്ട.ഡിപ്പാർട്ട്‌മെന്റ് ഹെഡ്, സി.ഇ.ടി തിരുവനന്തപുരം), പീ​റ്റർ കെ.പോൾ (റിട്ട.സൂപ്രണ്ട് ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ). മരുമക്കൾ: ഡോ. ആലീസ് (അനസ്‌തേഷ്യസ്​റ്റ്, എസ്.യു.ടി ആശുപത്രി തിരുവനന്തപുരം), ഷാജി (അസി.ജനറൽ മാനേജർ എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ നെടുമ്പാശേരി).