അങ്കമാലി: അങ്കമാലി സെക്ഷന്റെ പരിധിയിൽ വരുന്ന അങ്കമാലി സൗത്ത്, അച്ചൻ ലോഡ്ജ് വഴി, മങ്ങാട്ടമ്പിള്ളി ആശുപത്രി, നെടുമ്പാടൻ ലൈൻ എന്നീ ഭാഗങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ ഭാഗികം