water

കുടിവെള്ളം സൈക്കിളിൽ കെട്ടിവെച്ച് കൊണ്ട് പോകുന്ന ഇതരസംസ്ഥാന സ്വദേശി. എറണാകുളം ഗോശ്രീ പാലത്തിന് താഴെ വർഷങ്ങളായി താമസിക്കുന്ന ഇതരസംസ്ഥാന സ്വദേശികൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ജംഗ്‌ഷന് സമീപത്തെ പൊതുപൈപ്പിന്നെ ആണ്.