joseph-48

എളമക്കര: കീർത്തിനഗർ കൂളിയത്ത് വീട്ടിൽ പരേതനായ ജോസഫിന്റെ മകൻ കെ.ജെ. ജോസഫ് (ജോപ്പൻ - 48) നിര്യാതനായി. ക്രൈംബ്രാഞ്ച് എ.എസ്‌.ഐ ആയിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് പൊറ്റക്കുഴി ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ. ഭാര്യ: സന്ധ്യ. മക്കൾ: അലൻ സാമുവൽ, മരിയ കാതറിൻ.