കൂത്താട്ടുകുളം: പാലക്കുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് തസ്തികകളിലേക്കുള്ള അപേക്ഷ 24ന് സ്വീകരിക്കും. ഫോൺ : 0485 2253429.