chandran-65

കാഞ്ഞൂർ: പാറപ്പുറം കൊഷ്ണായിവീട്ടിൽ കെ.വി. ചന്ദ്രൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പാറപ്പുറം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: സുഭദ്ര. മക്കൾ: മിനി, വിനു. മരുമക്കൾ: ബിനേഷ്, മിനി.