ബോൾഗാട്ടി: കൊല്ലാടുത്തറ പരേതനായ കെ എസ്. ജോണിന്റെ ഭാര്യ ട്രീസ ജോൺ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: അബിജിത്ത്, നിഷിജിത്ത്, മരുമകൾ: ജെൻസി.