water

ആളൊഴിഞ്ഞ വോക് വേ... എറണാകുളം ഗോശ്രീയ്ക്ക് സമീപത്തെ ചാത്ത്യത്ത് വോക് വേയിലെ ചെടികൾ നനയ്ക്കുന്ന തൊഴിലാളി. കൊവിഡ് വ്യാപനത്തെ തുടർന്ന് വോക് വേ ഇപ്പോൾ വിജനമാണ്.

water