s

ആളൊഴിഞ്ഞ വോക് വേ... നിത്യേന നിരവധി ആളുകൾ എത്തിയിരുന്ന എറണാകുളം ഗോശ്രീയ്ക്ക് സമീപത്തെ ചാത്ത്യത്ത് വോക് വേ. കൊവിഡ് വ്യാപനത്തെ തുടർന്ന് വോക് വേ വിജനമായ കാഴ്ച. ഇവിടത്തെ പ്രത്യേകതകളിൽ ഒന്ന് ഓപ്പൺ ജിമ്മാണ്.

s

s

s

s