കഴിഞ്ഞ ദിവസങ്ങളിലെ കടൽ ക്ഷോഭം മൂലം മത്സ്യബന്ധനം നടത്താൻ സാധിക്കാതെ വന്നപ്പോൾ വീശുവലയുമായി വലവീശുന്ന മത്സ്യത്തൊഴിലാളി. എറണാകുളം വൈപ്പിനിൽ നിന്നുള്ള കാഴ്ച.