പെരുമ്പാവൂർ: പാണ്ടിക്കാട് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അംഗങ്ങളായ 300 പേര്‍ക്ക് മാസ്‌ക്ക് വിതരണം നടത്തി. പ്രസിഡന്റ് ടി.കെ. സണ്ണി ഉദ്ഘാടനം ചെയ്തു. എം.വി. മാത്തുകുട്ടി, ബീന മാത്യൂസ്, ബെറ്റി മത്തായി കുഞ്ഞ്, പി.ജി. ജില്‍ജില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.