കോലഞ്ചേരി: വൈദ്യുത സെക്ഷൻ പരിധിയിൽ വരുന്ന കടയിരിപ്പ് ഗവൺമെന്റ് ഹോസ്പി​റ്റൽ പരിസരങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.