mask
കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ യൂണീറ്റിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും നഗരസഭാധ്യക്ഷ സതി ജയകൃഷ്ണന്‍ ഫേസ് ഷീൽഡ് നൽകുന്നു

പെരുമ്പാവൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ യൂണീറ്റിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്കും ശുചീകരണ തൊഴിലാളികൾക്കും ഫേസ് ഷീൽഡ് നൽകുന്നതിന്റെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ, സതി ജയകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ യൂണീറ്റ് പ്രസിഡന്റ് കെ. പാർത്ഥസാരഥി, നിഷ വിനയൻ, സുലേഖ ഗോപാലകൃഷ്ണൻ, കെ.ഇ. നൗഷാദ്, ഏ.എം. അബ്ദുൾ അസീസ്, അബ്ദുൾ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.