csml

എറണാകുളം ഹൈക്കോർട്ടിന് സമീപം കൊച്ചി സ്മാർട്ട് സിറ്റി മിഷൻ പ്രൊജക്ടിന്റെ ഭാഗമായി കണ്ടെയ്നറിൽ വന്ന നിർമ്മാണ സാമഗ്രഹികൾ ഇറക്കാനായി ചുമട്ട് തൊഴിലാളികൾ മുകളിൽ കയറിയപ്പോൾ.