പള്ളുരുത്തി: സാമൂഹ്യസേവാസമിതി മരണഫണ്ട് പ്രവർത്തനം ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി സെക്രട്ടറി ടി.വി. സനൽബാബു അറിയിച്ചു. അംഗങ്ങൾ ഓഫീസുമായി ബന്ധപ്പെടണം.