തൃപ്പൂണിത്തുറ സെക്‌ഷൻ: മാരി ഗോൾഡ്, സ്‌കൈലൈൻ അസർ ലാവന്റർ, അസറ്റ് സിനർജി, ജിയോ ഇൻഫോകോം, കെ.പി. വർക്കി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്‌ഷൻ: പള്ളിയിൽ ലൈൻ, പലിയം റോഡ്, ഇല്ലം റോഡ്, പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ

പനങ്ങാട് സെക്‌ഷൻ: ലൈൻമാൻ കൊവിഡ് ബാധിതനായതിനാൽ പരാതികൾക്ക് 1912ൽ വി​ളി​ക്കുക.