peter-76
പീറ്റർ

വാത്തുരുത്തി: കറുകപറമ്പിൽ പീറ്റർ (76) നിര്യാതനായി. ഭാര്യ: പരേതയായ സ്റ്റെല്ല. മക്കൾ: പ്രമീള,​ പ്രശീല,​ പ്രവീൺ,​ ഫ്രഡി. മരുമക്കൾ: ബൈജു,​ സിജു,​ ഷിമ,​ അൽഫോൺസ. സംസ്കാരം ഇന്ന് രാവിലെ 11 ന് വെണ്ടുരുത്തി സെന്റ് പീറ്റർ ആൻഡ് പോൾ ദേവാലയ സെമിത്തേരിയിൽ.