mary-97
മേരി

നെടുമ്പാശ്ശേരി: മേയ്ക്കാട് ആലുയ്ക്കൽ വീട്ടിൽ പരേതനായ എം.മാത്യുവിന്റെ ഭാര്യ മേരി മാത്യു ( തങ്കമ്മ ​- 97) നിര്യാതയായി. കണ്ടനാട് കരോട്ടുവീട്ടിൽ കുടുംബാംഗം. മക്കൾ: ഡോ.ഷീല, പരേതനായ ജീവൻ, ഗീത, സൂസൻ, ആഷ. മരുമക്കൾ: ഡോ.വി.പി പൈലി , ജയിംസ് വർഗീസ് , ഡോ.രാജു ജോൺ , ഡോ. ബാബു ചെറിയാൻ.