കൊച്ചി: കന്യാസ്ത്രീ മഠങ്ങളിലെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപന ആശങ്ക കൂടുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 92 പേരിൽ 20 പേർ വിവിധയിടങ്ങളിലെ മഠങ്ങളിലുള്ളവരാണ്. വിദേശത്ത് നിന്നോ ഇതര സംസ്ഥാനത്ത് നിന്നോ എത്തിയവർ പത്തുപേരാണ്. അതേസമയം, 18 പേർ രോഗമുക്തി നേടി.
രോഗികൾ . ബ്രായ്ക്കറ്റിൽ വയസ്
• ജൂലായ് 15ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശികൾ (20, 49)
• ജൂൺ 19ന് ഉക്രൈൻ-കൊച്ചി വിമാനത്തിലെത്തിയ കളമശ്ശേരി സ്വദേശിനി(25)
• ജൂലായ് 8ന് മുംബൈ-കൊച്ചി വിമാനത്തിലെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ(28)
• ജൂലായ് 2ന് ഖത്തർ-കൊച്ചി വിമാനത്തിലെത്തിയ കീഴ്മാട് സ്വദേശി (29)
• ജൂലായ് 8ന് മസ്‌കറ്റ് -കൊച്ചി വിമാനത്തിലെത്തിയ പട്ടിമറ്റം സ്വദേശി (27)
• ജൂലായ് 10ന് മുംബൈ-കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി(41)
• ജൂലായ് 19ന് ഡൽഹി-കൊച്ചി വിമാനത്തിലെത്തിയ ബീഹാർ സ്വദേശി (25)
• ജൂലായ് 19ന് ഹൈദരാബാദിൽ നിന്നെത്തിയ ആന്ധ്രാപ്രദേശ് സ്വദേശി (28)
• ജൂലായ് 6ന് തമിഴ്‌നാട്ടിൽനിന്നും റോഡ് മാർഗം എത്തിയ ചിന്നക്കനാൽ സ്വദേശിനി(56)
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
സമ്പർക്കം വഴി
കീഴ്മാട് ക്ലസ്റ്റർ - 6
ചെല്ലാനം ക്ലസ്റ്റർ - 1
ആലുവ ക്ലസ്റ്റർ -13
മറ്റുള്ളവർ
• കീഴ്മാടുള്ള കോൺവെന്റിലെ 9 പേർക്ക്
• കുഴിപ്പിള്ളി കോൺവെന്റിലെ 8 പേർക്ക്
• തൃക്കാക്കര കോൺവെന്റിലെ 3 പേർക്ക്
• ബന്ധുവിൽ നിന്ന് എടത്തല സ്വദേശികൾക്ക് (1, 65,35)
• ബന്ധുവിൽ നിന്ന് തൃക്കാക്കര സ്വദേശികൾ (24,27)
• ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ (21,30,49),
അങ്കമാലി സ്വദേശി (29). പത്തടിപ്പാലം സ്വദേശി(24)
• ആലുവയിലുള്ള ബാങ്ക് ജീവനക്കാരിയായ കീഴ്മാട് സ്വദേശിനി(26)
• കൊച്ചി എയർപോർട്ട് ജോലിയിലുണ്ടായിരുന്ന നെടുമ്പാശ്ശേരി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ(26)
• കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായ നെടുമ്പാശ്ശേരി സ്വദേശി(34)
• പൈങ്ങോട്ടൂർ സ്വദേശി(46)
• അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച മഞ്ഞപ്ര സ്വദേശിനി (65)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച ആലുവ സ്വദേശിനി (52 )
• ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയായ വൈദികൻ (52)
• കിഴക്കമ്പലം സ്വദേശി (23)
• ഒരു രോഗിയിൽ നിന്ന് സമ്പർക്കത്തിലൂടെ ചിറ്റാറ്റുകര സ്വദേശി(34), കോട്ടുവള്ളി സ്വദേശി (20), ഏഴിക്കര സ്വദേശി (21), വടക്കേക്കര സ്വദേശി (28)
• കാലടി സ്വദേശിനി (42)
• മരട് സ്വദേശി (62)
• മരട് മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായ ഉദയംപേരൂർ സ്വദേശി(44) മരട് മാർക്കറ്റിലെ മറ്റൊരാൾ (26)
• കാലടി സ്വദേശി(53)
• പല്ലാരിമംഗലം സ്വദേശി(13)
• ഇടപ്പള്ളി സ്വദേശിനി(80)
• കുന്നത്തുനാട് സ്വദേശി (45)
• പള്ളുരുത്തി സ്വദേശിയായ പഴ കച്ചവടക്കാരൻ(64)
• തമ്മനം സ്വദേശിനി(10)
• കോതമംഗലം പ്രദേശത്തെ കാരക്കുന്നം സ്വദേശി(68)
• കവളങ്ങാട് സ്വദേശികൾ (20,48)
• ഇടപ്പള്ളി സ്വദേശി (78), ആലുവ സ്വദേശി (30)
• ശ്രീമൂലനഗരം സ്വദേശി (30)
• പാലാരിവട്ടം സ്വദേശിനി ( 21), കലൂർ സ്വദേശിനി (27)
• എറണാകുളം മാർക്കറ്റിൽ പച്ചക്കറി കച്ചവടം നടത്തുന്ന ഫോർട്ട്‌കൊച്ചി സ്വദേശിയും, അദ്ദേഹത്തിന്റെ മകനും (46 ,14 )
ഫോർട്ട് കൊച്ചി സ്വദേശി(29)
രോഗമുക്തി
ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച കൂത്താട്ടുകുളം സ്വദേശി (70)
ജൂലായ് 4 ന് രോഗം സ്ഥിരീകരിച്ച വെണ്ണല സ്വദേശി (54)
ജൂലായ് 6ന് രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശി (56)
ജൂലായ് 7ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശി (52)
ജൂലായ് 9ന് രോഗം സ്ഥിരീകരിച്ച ഇടപ്പള്ളി സ്വദേശി (34)
ജൂലായ് 10ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂർ സ്വദേശി (51)
ജൂലായ് 10ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശി (40)
ജൂലായ് 10 ന് രോഗം സ്ഥിരീകരിച്ച ചൂർണ്ണിക്കര സ്വദേശി (39)
ജൂലായ് 11 ന് രോഗം സ്ഥിരീകരിച്ച ചൊവ്വര സ്വദേശി (51)
ചെല്ലാനം സ്വദേശി (40)
എറണാകുളം സ്വദേശി (32)
വെളിയനാട് സ്വദേശി (32)
കീഴ്മാട് സ്വദേശി (27)
എറണാകുളം സ്വദേശി (28)
ജൂലായ് 12ന് രോഗം സ്ഥിരീകരിച്ച നാസിക് സ്വദേശി (23)
ജൂലായ് 17ന് രോഗം സ്ഥിരീകരിച്ച ചിറ്റാട്ടുകര സ്വദേശി (19)
ജൂലായ് 12ന് രോഗം സ്ഥിരീകരിച്ച മഴുവന്നൂർ സ്വദേശി (40)
ചെല്ലാനം സ്വദേശി (19)
ഐസൊലേഷൻ
ആകെ:12893
വീടുകളിൽ:10808
കൊവിഡ് കെയർ സെന്റർ:279
ഹോട്ടലുകൾ:1806
റിസൽട്ട്
ഇന്നലെ അയച്ചത്:701
ലഭിച്ചത് :955
പോസറ്റീവ് :92
ഇനി ലഭിക്കാനുള്ളത് :1263