വൈപ്പിൻ: വളപ്പ് കല്ലുവീട്ടിൽ ജോസഫ് ജോൺ (65) നിര്യാതനായി. ഭാര്യ: ഗിരിജ, തെക്കൻ മാലിപ്പുറം കളത്തിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജിനീഷ്, ജീവൻ. മരുമക്കൾ: ഷിൻസി, ജസ്‌ന.