വൈപ്പിൻ: ഞാറക്കൽ വലിയവീട്ടിൽ ഭക്തവത്സലൻ (65) നിര്യാതനായി. അമ്മ: തങ്കമ്മ. ഭാര്യ: കോമളവല്ലി. മക്കൾ: അഭീഷ, അഭിലാഷ്. മരുമക്കൾ: റോഷൻ, ശ്രീകല.