നെട്ടൂർ : താമരകുളത്ത് പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ റംല (65) നിര്യാതയായി. മക്കൾ : നജീബ്, ഷാജി,ഷൈജു, സജിത, സജിന. മരുമക്കൾ : സബിയ, നജീല, രാജില, ഷാമൽ, അജീഷ്