കൊവിഡ് വ്യാപനത്തെ തുടർന്ന് ഓട്ടം ഇല്ലാത്തതിനാൽ തേങ്ങ വില്പന നടത്തുന്ന ആട്ടോ ഡ്രൈവർ. എറണാകുളം പനമ്പള്ളി നഗറിൽ നിന്നുള്ള കാഴ്ച.