പട്ടിമറ്റം: കൊവിഡ് വ്യാപനസാദ്ധ്യത പരിഗണിച്ച് ഓൺലൈനിലൂടെ പരാതികൾ സ്വീകരിക്കാൻ കുന്നത്തുനാട് പൊലീസ് തീരുമാനിച്ചതായി ഇൻസ്‌പെക്ടർ വി.ടി. ഷാജൻ അറിയിച്ചു. മാസ്‌ക് ധരിക്കാത്തവർ, നിയന്ത്രണങ്ങൾ പാലിക്കാതെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ, കൊവിഡ് നിർദേശം പാലിക്കാതെ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ, ആൾക്കൂട്ടങ്ങൾ തുടങ്ങിയവയുടെ ഫോട്ടോകളും വാട്‌സാപ്പിലൂടെ അറിയിച്ചാൽ നടപടിയെടുക്കും. ഫോൺ: 9497987118, 9497980476,ciktduekmrl.pol@kerala.gov.in,siktduekmrl@kerala.gov.in