green

ഈ പച്ചപ്പിൽ ഒളിഞ്ഞിരിക്കുന്നത് ഒരു ബൈക്കാണ്. റോഡരുകിൽ വച്ചിരിക്കുന്ന ബൈക്കിൽ പച്ചപ്പ് പടർന്ന് കയറിയപ്പോൾ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നുള്ള കാഴ്ച.