ഡച്ച് പാലസ് അഥവാ പാലിയം കൊട്ടാരം കൊച്ചി രാജാവിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്തച്ചന്മാരുടെ ആസ്ഥാനമായിരുന്നു. കോട്ടപ്പുറം കോട്ട പിടിച്ചടക്കാനായി പോർച്ചിഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ ഡച്ചുകാരെ സഹായിച്ചതിന് ഡച്ചുകാർ പാലിയത്തച്ചന് സമ്മാനമായി നൽകിയതാണ് ഈ മന്ദിരം.
വീഡിയോ - അനുഷ്‍ ഭദ്രൻ