മുഖം മിനുങ്ങി, മേലാകെ പരിക്ക്.... അരൂക്കൂറ്റി പാലം പെയ്ന്റ് ചെയ്ത് മനോഹരമാക്കുന്ന ജോലി അവസാനഘട്ടത്തിലാണ്. കൈവരികൾ സുന്ദരമായെങ്കിലും പാലത്തിലെ പലേടത്തും കോൺക്രീറ്റ് പൊട്ടി കമ്പികൾ തെളിഞ്ഞു കാണം. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലം മൊത്തത്തിൽ അറ്റകുറ്റപ്പണിക്ക് വിധേയമാക്കിയില്ലെങ്കിൽ അപകടം അധികം അകലെയല്ല