കൊച്ചി: കാക്കനാട് സ്ഥിതിചെയ്യുന്ന സൈനിക് റെസ്റ്റ് ഹൗസിൽ താത്കാലിക കെയർ ടേക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റെസ്റ്റ് ഹൗസിൽ താമസിച്ച് ജോലി ചെയ്യുവാൻ താൽപര്യമുള്ള വിമുക്തഭടന്മാർ 27 ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2422239