anjana
അഞ്ജന സന്തോഷ്

പിറവം: യു.എസ്.എസ് പരീക്ഷയിൽ രാമമംഗലം ഹൈസ്കൂളിലെ നാല് പേർ മികച്ച വിജയം കൈവരിച്ചു . അഞ്ജന സന്തോഷ്, അഭയ് ആർ എന്നിവർ സബ് ജില്ലയിൽ ഒന്നും രണ്ടും സ്ഥാനത്താടെ ഗിഫ്റ്റഡ് ചൈൽഡ് വിഭാഗത്തിൽ വിജയം നേടി. അനഘ സബ് ജില്ലയിൽ മൂന്നാംസ്ഥാനവും നേടി.