കാലടി: അയ്യമ്പുഴ കൃഷിഭവനിൽ നിന്ന് കാർഷിക സൗജന്യ കണക്ഷൻ ലഭിച്ചിട്ടുള്ള കർഷകർ 31 നകം കണക്ഷൻ പുതുക്കണം. അല്ലെങ്കിൽ സൗജന്യ വൈദ്യുതി ലഭിക്കുന്നതല്ലെന്ന് കൃഷി ഓഫീസർ അറിയിച്ചു .