ibrahim-70

എറണാകുളം: കളമശേരി നടക്കൽവീട്ടിൽ പരേതനായ ഹൈദ്രോസ് സാഹിബിന്റെ മകൻ ഇബ്രാഹിം (70) നിര്യാതനായി.
ഭാര്യ: നസീമ. മക്കൾ: ഫൗസിയ, ഷിബിന, സജ്‌ന, ഷമീർ. മരുമക്കൾ: റഹീം, ഷിഹാബ്, സബ്‌ന.