maitheen-haji-77

പെരുമ്പാവൂർ: കാരുന്തറ കരയിൽ കാരോത്തുകുടി വീട്ടിൽ മൈതീൻ ഹാജി (77 - ചെമ്പൻ) നിര്യാതനായി. മക്കൾ: ഖാദർ,​ അഷറഫ്,​ സിദ്ധീഖ്,​ സീനത്ത്. മരുമക്കൾ: അക്ബർ,​ റംല,​ ഹസീന,​ റെജീന.