kochu-pareed-81

പെരുമ്പാവൂർ: മുടിക്കൽ മാടവന കൊച്ചുപരീത് (81) നിര്യാതനായി. ഭാര്യമാർ: നബീസ,​ ബീവി. മക്കൾ: ബഷീർ,​ അബു,​ ​ഫാത്തിമ,​ ഷെമീന. മരുമക്കൾ: ഹസൈനാർ, ഖദീജ,​ റംലത്ത്, ഷാജി.