മാസ്ക് ഇല്ലേൽ റിസ്ക്... കൊവിഡ്-19 സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയിട്ടും എറണാകുളം കലൂർ സിഗ്നൽ ജംഗ്‌ഷനിൽ കൂടി മാസ്ക് വയ്ക്കാതെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന ദമ്പതികൾ.